നവീനം 2026
കുട്ടനാടിനു വേണ്ടിയുള്ള ഡോ. നവീന്റെ അൻപതു വർഷത്തെ സേവനത്തെ ആദരിക്കാൻ നാട്ടുകാർ ഒത്തുചേരുന്ന ചടങ്ങ്.
- തീയതി
- 1/11/2026
- സമയം
- 2:00 PM
- വേദി
- രാമങ്കരി എസ്എൻഡിപി ഹാൾ
നവീനം 2026 – ആതുരസേവന സുവർണ്ണജൂബിലി ആദരസമ്മേളനം അരനൂറ്റാണ്ടുകാലത്തെ ആതുരസേവനത്തിന് ഡോ. നവീനൻ സാറിനെ ആദരിക്കുന്നതിനായി നവംബർ 1-ന് രാമങ്കരി SNDP ഹാളിൽ നവീനം 2026 സംഘടിപ്പിക്കുന്നു. കൂട്ടനാട്ടുകാരുടെ സ്വന്തം ജനകീയ ഡോക്ടറുടെ 50 വർഷത്തെ സേവനജീവിതത്തെ ആദരിക്കുകയും അദ്ദേഹത്തിന്റെ സംഭാവനകൾ അനുസ്മരിക്കുകയും ചെയ്യുന്ന ഈ ചടങ്ങ് ജനകീയ സ്നേഹത്തിന്റെയും ആദരവിന്റെയും സംഗമമാണ്. തീയതി: നവംബർ 1, 2026 വേദി: രാമങ്കരി SNDP ഹാൾ
